ചാത്തന്നൂർ, ശ്രീനാരായണ കോളേജിൽ 2021 – 2022 അധ്യയനവർഷത്തിൽ മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കെമിസ്ട്രി എന്നീ വിഭാഗങ്ങളിലേക്ക് ജൂൺ 22 ചൊവ്വാഴ്ചയും ഇംഗ്ലീഷ് ,ഹിസ്റ്ററി, ഇക്കണോമിക്സ് , പൊളിറ്റിക്സ് എന്നീ വിഭാഗങ്ങളിലേക്ക് ജൂൺ 23 ബുധനാഴ്ചയും രാവിലെ 10 മണിക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനായുള്ള ഇന്റർവ്യൂ നടക്കുന്നതാണ്. നിശ്ചിത തിയതിക്കുള്ളിൽ അപേക്ഷ അയച്ചിരുന്ന വർ ബയോഡേറ്റായും ഒറിജിനൽ …