വിദ്യാഭ്യാസ സാമൂഹിക മേഖലകളിലെ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് ഭാരത് സേവക് സമാജ് (BSS) , ന്യൂഡൽഹി നൽകിവരുന്ന പുരസ്കാരം 2024 ഫെബ്രുവരി പന്ത്രണ്ടാം തീയതി തിരുവനന്തപുരത്തെ സംസ്ഥാനതല ഓഫീസിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ബിഎസ്എസ് ദേശീയ ചെയർമാൻ ശ്രീമാൻ ബാലചന്ദ്രൻ അവർകളിൽ നിന്നും ശ്രീനാരായണ കോളേജ് ചാത്തന്നൂർ പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീ. അംജിത്ത് അവർകൾ …