2022 നവംബർ 17 മുതൽ 22 വരെ ഉത്തരാഖണ്ഡിൽ വച്ച് നടക്കുന്ന ദേശീയ ജൂനിയർ കബഡി മത്സരത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ചാത്തന്നൂർ എസ് എൻ കോളേജിലെ കബഡി ടീം ക്യാപ്റ്റനും, രണ്ടാംവർഷ ചരിത്ര വിദ്യാർത്ഥിയുമായ ജാക്സൺ ജോളിക്ക് അഭിനന്ദനങ്ങൾ….
കേരള യൂണിവേഴ്സിറ്റി നോർത്ത് സോൺ കബഡി മത്സരത്തിനായി നാളെ ചാത്തന്നൂർ എസ് എൻ കോളേജ് കളത്തിൽ ഇറങ്ങുകയാണ്.. എല്ലാവരുടെയും അനുഗ്രഹവും ആശീർവാദവും ടീമിന് ഉണ്ടാകണമേ 🙏
https://docs.google.com/forms/d/e/1FAIpQLSdgVUXHBVZfzXbDpApCuC6iAkmpxx6aJKHHn4baTQ6K6d3XBg/viewform ചാത്തന്നൂർ എസ് .എൻ കോളജും പ്രചോദിത ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായ നവംബർ അഞ്ച്, ആറ് തീയതികളില്‍ നടത്തുന്ന അക്ഷരകേളി സാഹിത്യ ശില്പശാലയുടെ ഭാഗമായി കോളജ് വിദ്യാര്‍ത്ഥികള്‍ക്കായി അക്ഷരകേളി സാഹിത്യ രചനാ മത്സരം നടത്തുന്നു. ജിവിതത്തില്‍ ഏറ്റവും സ്വാധീനിച്ച പുസ്തകത്തെക്കുറിച്ചുള്ള ആസ്വാദനക്കുറിപ്പ്, കവിത, കഥാ രചനാ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. നിങ്ങളെ മാസ്മരിക ലോകത്തെത്തിച്ച , ആഴത്തിൽ …
In Association with All Kerala Blood Donors Society (KEBS) & Govt. Medical College Kollam. Date : 22.02.2022 Time : 9.30 am Venue : Seminar Hall