ശ്രീനാരായണ കോളേജ് ചാത്തന്നൂരിലെ ശ്രീനാരായണ സ്റ്റഡീസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുവന്ദനം എന്ന പേരിൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മാർച്ച് 4 മുതൽ 12 വരെയാണ് മത്സരങ്ങൾ.
മത്സര ഇനങ്ങൾ
1. ദൈവദശകം ആലാപന മത്സരം.
സ്വന്തം ശബ്ദത്തിൽ പാടിയ വോയിസ് ക്ലിപ്പ് ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല.
2. ഉപന്യാസം
വിഷയം : ശ്രീനാരായണ ദർശനങ്ങളും സമകാലിക പ്രസക്തിയും
120 വാക്കിൽ കുറയാതെ സ്വന്തം കൈപ്പടയിൽ എഴുതിയ ഉപന്യാസം PDF ഫോർമാറ്റിൽ ഗ്രൂപ്പിൽ അപ്ലോഡ് ചെയ്യേണ്ടതാണ്.
https://chat.whatsapp.com/FDZcxzrTnLOKV3ZfhKkRJK
Registration Link
https://docs.google.com/forms/d/e/1FAIpQLSfT825lhrkUzvx2tJn3GlieJlkBGimFEo4E7Yz72S8BtD-WLQ/viewform?usp=pp_url
Dr M S Latha ( Principal )
Coordinators
Dr S Vishnu
Smt. Nisha T V